മോദി ഉപവാസത്തിൽ ഭക്ഷണം കഴിച്ച വീഡിയോ പുറത്ത്‌ | Oneindia Malayalam

2018-04-13 187

പ്രധാനമന്ത്രിയുടെ യാത്രയുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ കുറിപ്പിലാണ് മോദിയുടെ ഇന്നത്തെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും എവിടെയെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാകുന്നത്. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ രാവിലെ 06;40 നാണ് മോദിയുടെ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 2: 25 ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഉച്ചഭക്ഷണം.
#Narendramodi #GoBackModi